അസീസി – പാദുവ തീർത്ഥാടന യാത്ര

സ്നേഹമുള്ളവരെ, വിശുദ്ധ ഫ്രാൻസിസ് പിതാവിന്റെ മരണത്തിന്റെ800 വർഷം ആഘോഷിക്കപ്പെടുന്ന ഈ വർഷത്തിൽ . നമ്മുടെ ഇടവക അസീസി പാദുവ എന്നിവടങ്ങളിലേക്ക് ആഗസ്റ്റ് 2 രാത്രി യാത്ര ആരംഭിച്ച് 4 തിയതി രാത്രി തിരിച്ചു എത്തുന്ന രീതിയിൽ ഒരു തീർത്ഥാടനം ഒരുക്കുന്നുണ്ട്. എല്ലാവരെയും അതിൽ പങ്കെടുക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു
📅 തീയതി
2026 ആഗസ്റ്റ് 2 – 4
🗓️ പരിപാടി
📍 ആഗസ്റ്റ് 2
രാത്രി 8:00 pm – ഗ്രാസിൽ നിന്ന് യാത്ര ആരംഭിക്കുന്നു
➡️ അസീസിയിലേക്ക് യാത്ര
📍 ആഗസ്റ്റ് 3 – അസീസി
-
വിശുദ്ധ കുർബാന
-
വിശുദ്ധ ഫ്രാൻസിസിന്റെ കബറിടം സന്ദർശനം
-
വിശുദ്ധ ക്ലാര
-
വിശുദ്ധ അക്വിറ്റ്സ് സന്ദർശനം
📍 ആഗസ്റ്റ് 4 – പാദുവ
-
പാദുവയിലേക്ക് യാത്ര
-
വിശുദ്ധ കുർബാന
-
വിശുദ്ധ ആന്തോണിസിന്റെ കബറിടം സന്ദർശനം
-
തുടർന്ന് ഗ്രാസിലേക്ക് മടക്കം
💺 സീറ്റുകൾ
ആകെ സീറ്റുകൾ: 58
💰 ചെലവ്
Travel + Accommodation : €150
⚠️ എല്ലാവരും അവരുടെ സീറ്റുകൾ നേരത്തെ റിസർവ് ചെയ്യുക
എല്ലാവരെയും ഈ ആത്മീയ യാത്രയിൽ പങ്കെടുക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
🙏 സ്നേഹപൂർവ്വം
ജോയലച്ചൻ
