BEGIN:VCALENDAR
VERSION:2.0
PRODID:-//wp-events-plugin.com//7.3.6//EN
BEGIN:VEVENT
UID:15@smcgraz.at
DTSTART:20260913T140000Z
DTEND:20260913T170000Z
DTSTAMP:20260822T121455Z
URL:https://smcgraz.at/events/parish-fest-2026-%e0%b4%87%e0%b4%9f%e0%b4%b5
 %e0%b4%95-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b5%be/
SUMMARY:ഗ്രാസ് സെന്റ് മേരീസ് ദേവ
 ാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ
  പരിശുദ്ധ അമ്മയുടെയും\, വിശു
 ദ്ധ അന്തോണീസിന്റേയും തിരുന
 ്നാൾ 2026 സെപ്റ്റംബർ 13
DESCRIPTION:\n\n\n\nഈശോയിൽ പ്രിയമുള്ളവര
 േ \,\nനമ്മുടെ ഇടവക മദ്ധ്യസ്ഥയ
 ായ പരിശുദ്ധ അമ്മയുടെയും സ്
 വർഗീയ മദ്ധ്യസ്ഥനായ വിശുദ്ധ
  അന്തോണീസിന്റേയും തിരുന്നാ
 ൾ 2026 സെപ്റ്റംബർ 13 തിയതി ഉച്ച 
 തിരിഞ്ഞു 2 മണിക്ക് ആത്‌മീയ ഉ
 ണർവോടെ നാം ആഘോഷിക്കുകയാണ് . 
 ഇടവകയാകുന്ന കുടുംബത്തിന്റ
 െ തിരുന്നാൾ ആഘോഷത്തിന് നമു
 ക്ക് ഒരുങ്ങാം .ഒരു കുടുംബമാ
 യി നമ്മുക്ക് ഈ തിരുന്നാൾ ആഘ
 ോഷിക്കാം .ക്രിസ്തു കേന്ദ്ര
 ികൃതമായി ജീവിക്കുന്ന \,പരസ്
 പര സ്നേഹത്തിന്റെയും സഹകരണത
 ്തിന്റെയും ഇടവക സമൂഹമായി മ
 ാറുവാൻ വേണ്ട അനുഗ്രഹം നമ്മ
 ുടെ ഇടവക മധ്യസ്ഥയായ പരിശുദ
 ്ധ അമ്മയുടെയും \,വിശുദ്ധ അന്
 തോണീസിന്റേയും മാദ്ധ്യസ്ഥം 
 വഴി നമ്മുക്ക് പ്രാർത്ഥിക്ക
 ാം\nപ്രേസുദേന്തിമാർ \, തിരുന
 ്നാൾ കമ്മിറ്റി അംഗങ്ങൾ \, വി
 കാരി \n\n\n\n\n\n\n\nപ്രോഗ്രാം\n02:00 PM പെ
 രുന്നാൾ പ്രസുദേന്തി വാഴ്ച\n
 ആഘോഷമായ തിരുന്നാൾ കുർബാന\nമ
 ാർ : സ്റ്റീഫൻ ചിറപ്പണത്തു\nജ
 നറൽ വികാർ : റെവ. യൂറി കൊളാസ\nപ
 ്രൊവിൻഷ്യൽ : റെവ : ബേൺഹാർഡ് ല
 ാങ് OFMConv.\nപെരുന്നാൾ പ്രദക്ഷി
 ണം\nസ്നേഹവിരുന്ന്\n
CATEGORIES:Parish Gathering
LOCATION:Mariahilferplatz 3\, Mariahilferplatz 3\, Graz\, 8020\, Austria
X-APPLE-STRUCTURED-LOCATION;VALUE=URI;X-ADDRESS=Mariahilferplatz 3\, Graz\,
  8020\, Austria;X-APPLE-RADIUS=100;X-TITLE=Mariahilferplatz 3:geo:0,0
END:VEVENT
END:VCALENDAR