SMC Graz

ഗ്രാസ് സെന്റ് മേരീസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ അമ്മയുടെയും, വിശുദ്ധ അന്തോണീസിന്റേയും തിരുന്നാൾ 2026 സെപ്റ്റംബർ 13

When

September 13, 2026    
2:00 pm - 5:00 pm

Where

Mariahilferplatz 3
Mariahilferplatz 3, Graz, 8020

Event Type

ഈശോയിൽ പ്രിയമുള്ളവരേ ,
നമ്മുടെ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ അമ്മയുടെയും സ്വർഗീയ മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റേയും തിരുന്നാൾ 2026 സെപ്റ്റംബർ 13 തിയതി ഉച്ച തിരിഞ്ഞു 2 മണിക്ക് ആത്‌മീയ ഉണർവോടെ നാം ആഘോഷിക്കുകയാണ് . ഇടവകയാകുന്ന കുടുംബത്തിന്റെ തിരുന്നാൾ ആഘോഷത്തിന് നമുക്ക് ഒരുങ്ങാം .ഒരു കുടുംബമായി നമ്മുക്ക് ഈ തിരുന്നാൾ ആഘോഷിക്കാം .ക്രിസ്തു കേന്ദ്രികൃതമായി ജീവിക്കുന്ന ,പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ഇടവക സമൂഹമായി മാറുവാൻ വേണ്ട അനുഗ്രഹം നമ്മുടെ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമ്മയുടെയും ,വിശുദ്ധ അന്തോണീസിന്റേയും മാദ്ധ്യസ്ഥം വഴി നമ്മുക്ക് പ്രാർത്ഥിക്കാം
പ്രേസുദേന്തിമാർ , തിരുന്നാൾ കമ്മിറ്റി അംഗങ്ങൾ , വികാരി


smc church festival 2026 malayalam (medium)

Leave a Reply

Your email address will not be published. Required fields are marked *

Scroll to Top